TTC Student Death: 'പഠനകാലം മുതൽ പ്രണയം, റമീസിന് മറ്റൊരു ബന്ധമുള്ളത് സോന അറിഞ്ഞു, അനാശാസ്യത്തിന് പിടിച്ചു'; സുഹൃത്തിന്റെ വെളിപ്പെടുത്തൽ

TTC Student Death Case: റമീസ് മതം മാറാൻ നിർബന്ധിച്ചുവെന്നും മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചുവെന്ന് സോന പറഞ്ഞുവെന്നും സോനയുടെ സുഹൃത്ത് ജോൺസി പറയുന്നു.

TTC Student Death: 'പഠനകാലം മുതൽ പ്രണയം, റമീസിന് മറ്റൊരു ബന്ധമുള്ളത് സോന അറിഞ്ഞു, അനാശാസ്യത്തിന് പിടിച്ചു'; സുഹൃത്തിന്റെ വെളിപ്പെടുത്തൽ
Image Credit: Death | Photo: Zee Malayalam News

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.