Crime News: പെൺകുട്ടിയെ ശല്യം ചെയ്ത സംഭവത്തിൽ പിടികൂടി; പരിശോധയിൽ പ്രതിയുടെ പക്കൽ കഞ്ചാവും

Crime News Thiruvananthapuram: പെൺകുട്ടിയെ ഫോണിൽ വിളിച്ച് നിരന്തരമായി ശല്യം ചെയ്ത സജിൻ, അനന്തു (20) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

Crime News: പെൺകുട്ടിയെ ശല്യം ചെയ്ത സംഭവത്തിൽ പിടികൂടി; പരിശോധയിൽ പ്രതിയുടെ പക്കൽ കഞ്ചാവും
Image Credit: Arrest | Photo: Zee News

About the Author