പാ​ല​ക്കാ​ട് ഹ​ര്‍​ത്താ​ല്‍ പൂ​ര്‍​ണം

വാ​ള​യാ​റി​ല്‍ സ​ഹോ​ദ​രി​മാ​രു​ടെ ദു​രൂ​ഹ മ​ര​ണം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ല്‍ പൂ​ര്‍​ണം. പാ​ല​ക്കാ​ട് ജില്ലയിലായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്.

Sheeba George | Updated: Nov 5, 2019, 07:09 PM IST
പാ​ല​ക്കാ​ട് ഹ​ര്‍​ത്താ​ല്‍ പൂ​ര്‍​ണം

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ല്‍ സ​ഹോ​ദ​രി​മാ​രു​ടെ ദു​രൂ​ഹ മ​ര​ണം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ല്‍ പൂ​ര്‍​ണം. പാ​ല​ക്കാ​ട് ജില്ലയിലായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്.

കെ​എ​സ്‌ആ​ര്‍​ടി​സിയും സ്വ​കാ​ര്യ ബ​സു​ക​ളും സ​ര്‍​വീ​സ് ന​ട​ത്തിയില്ല. എ​ന്നാ​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളും നി​ര​ത്തി​ലി​റ​ങ്ങി​യിരുന്നു. 

സ്കൂ​ളു​ക​ള്‍ പ്ര​വ​ര്‍​ത്തിച്ചില്ല. ക​ട കമ്പോളങ്ങള്‍ പൂ​ര്‍​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ജില്ലയില്‍ ഒരിടത്തും  അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ള്‍ ഒ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.‌

പുലര്‍ച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരുന്നു ഹര്‍ത്താല്‍. ഹര്‍ത്താലിനോട് അനുബന്ധിച്ച്‌ പോലീസ് കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.

ഹര്‍ത്താലിനോട് അനുഭാവം പ്രകടിപ്പിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.