ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ട്രോളി എം. ബി രാജേഷ്

അഞ്ച് തവണ ജയിച്ച ഗോരഖ്പൂരിലെ തന്‍റെ സ്വന്തം മണ്ഡലത്തില്‍ നൂറ് വോട്ട് തികച്ച് നേടാനാകാതെ പോയത് മുഖ്യമന്ത്രി ആദിത്യനാഥിനോടുള്ള ജനങ്ങളുടെ കലിപ്പുകൊണ്ടാണെന്ന്‍ എം. ബി രാജേഷ് തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ കുറിയ്ക്കുന്നു.

Last Updated : Mar 16, 2018, 04:47 PM IST
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ട്രോളി എം. ബി രാജേഷ്

അഞ്ച് തവണ ജയിച്ച ഗോരഖ്പൂരിലെ തന്‍റെ സ്വന്തം മണ്ഡലത്തില്‍ നൂറ് വോട്ട് തികച്ച് നേടാനാകാതെ പോയത് മുഖ്യമന്ത്രി ആദിത്യനാഥിനോടുള്ള ജനങ്ങളുടെ കലിപ്പുകൊണ്ടാണെന്ന്‍ എം. ബി രാജേഷ് തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ കുറിയ്ക്കുന്നു.

ബിജെപി കോട്ട തകര്‍ത്ത പ്രവീണ്‍കുമാര്‍ നിഷാദ് സഭയില്‍ തന്‍റെ തൊട്ടടുത്ത സീറ്റിലാണ് ഇരുന്നതെന്നും, തലയില്‍ 'ചുവന്ന' തൊപ്പിയണിഞ്ഞു വന്ന നിഷാദായിരുന്നു ഇന്നത്തെ സഭയുടെ ശ്രദ്ധാകേന്ദ്രമെന്നും രാജേഷ് പോസ്റ്റില്‍ സൂചിപ്പിക്കുന്നു.

ത്രിപുര ജയിച്ച ഹുങ്കില്‍ യോഗി ആദിത്യനാഥ് യുപി നിയമസഭയില്‍ പറഞ്ഞതിന് മറുപടിയെന്നോണം എസ്പിയുടെ മുഴുവന്‍ എംപിമാരും എംഎല്‍എമാരും ചുവന്ന തൊപ്പി അണിഞ്ഞു തുടങ്ങിയെന്നും രാജേഷ് കുറിയ്ക്കുന്നു.

എം. ബി രാജേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

Trending News