PM Shri: പദ്ധതിയിൽ നിന്നും എപ്പോൾ വേണമെങ്കിലും പിന്മാറാം, ഫണ്ട് മാത്രം മതി; വി ശിവൻകുട്ടി

കേന്ദ്രം നൽകേണ്ട ഫണ്ട് നഷ്ടപ്പെടുത്താതിരിക്കാൻ വേണ്ടിയാണ് പിഎംശ്രീ പദ്ധതിയിൽ ഒപ്പിട്ടതെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

PM Shri: പദ്ധതിയിൽ നിന്നും എപ്പോൾ വേണമെങ്കിലും പിന്മാറാം, ഫണ്ട് മാത്രം മതി; വി ശിവൻകുട്ടി
Image Credit: V Sivankutty | Photo: Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More