Road Accident: സ്കൂൾ കുട്ടികളുമായെത്തിയ വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ആർക്കും പരിക്കില്ല

Van Accident: കുട്ടികളുമായെത്തുന്ന സ്വകാര്യ വാഹനങ്ങൾക്ക് സ്കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശനമില്ലാതിരുന്നാൽ കുട്ടികളെ സ്‌കൂളിന് പുറത്ത് ഇറക്കുന്നതിനായി തിരിക്കുന്നതിനിടയിലാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

Road Accident: സ്കൂൾ കുട്ടികളുമായെത്തിയ വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ആർക്കും പരിക്കില്ല
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More