Silver Line Project: സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചു, മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മന്ത്രിസഭ യോഗ തീരുമാനങ്ങള്‍

K Rail Project Dropped: വിഡി സതീശൻ സർക്കാരിന്റെ ആദ്യ മന്ത്രി സഭ യോഗത്തിൽ തന്നെ കെ റെയിൽ പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചു.

Silver Line Project: സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചു, മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മന്ത്രിസഭ യോഗ തീരുമാനങ്ങള്‍
Image Credit: VD Satheesan

About the Author

Binu Phalgunan A

Binu Phalgunan A

മാധ്യമ പ്രവർത്തന മേഖലയിൽ 18 വർഷത്തിലേറെ അനുഭവപരിചയമുള്ള ആളാണ് ബിനു ഫൽഗുനൻ. ടെലിവിഷൻ, പത്രം, ഡിജിറ്റൽ മീഡിയ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിൽ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ആയാണ് തുടക്കം. പിന്നീട് മാതൃഭൂമി പത്രത്തിൽ സബ് എഡിറ്റർ ആയി. അതിന് ശേഷം ഡിജിറ്റൽ മീഡിയയിൽ. എട്ട് വർഷത്തിലധികം വൺഇന്ത്യ മലയാളത്തിൽ ജോലി ചെയ്തു. നിലവിൽ സീ മലയാളം ന്യൂസിന്റെ വെബ്സൈറ്റിന്റെ എഡിറ്റോറിയൽ ചുമതല വഹിക്കുന്നു. ഇമെയിൽ: binu.phalgunan@India.com