Nilambur By Election Result 2025: അതിശക്തമായ മുന്നണിയായി യുഡിഎഫ് മാറി; എൽഡിഎഫിന് വോട്ടുചോർച്ചയുണ്ടായെന്ന് വിഡി സതീശൻ

VD Satheesan Response Nilambur By Election Result: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദിയെന്ന് വിഡി സതീശൻ.

Written by - Zee Malayalam News Desk | Last Updated : Jun 23, 2025, 12:56 PM IST
  • എല്ലാ തീരുമാനങ്ങളും സ്വീകരിച്ചത് യുഡിഎഫ് കൂട്ടായെന്ന് വിഡി സതീശൻ
  • യുഡിഎഫിൻറെ തീരുമാനം ശരിയാണെന്ന് ജനം തെളിയിച്ചു
  • ജനങ്ങളോട് നന്ദി പറയുന്നുവെന്നും സതീശൻ
Nilambur By Election Result 2025: അതിശക്തമായ മുന്നണിയായി യുഡിഎഫ് മാറി;  എൽഡിഎഫിന് വോട്ടുചോർച്ചയുണ്ടായെന്ന് വിഡി സതീശൻ

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയം ടീം യുഡിഎഫിൻറേതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫിൻറെ വോട്ടുകൾ പോടിയിട്ടില്ല. എൽഡിഎഫിന് വോട്ടുചോർച്ചയുണ്ടായി. തനിക്ക് ക്രെഡിറ്റ് വേണ്ടെന്നും എല്ലാ തീരുമാനങ്ങളും സ്വീകരിച്ചത് യുഡിഎഫ് കൂട്ടായെന്നും വിഡി സതീശൻ വ്യക്തമാക്കി. യുഡിഎഫിൻറെ തീരുമാനം ശരിയാണെന്ന് ജനം തെളിയിച്ചു. ജനങ്ങളോട് നന്ദി പറയുന്നുവെന്നും സതീശൻ വ്യക്തമാക്കി.

Trending News