വേങ്ങര ഉപതെരഞ്ഞെടുപ്പ്: ആദ്യഒരുമണിക്കൂറില്‍ 5% പോളിംഗ്‌ രേഖപ്പെടുത്തി

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി ആദ്യഒരുമണിക്കൂറില്‍ 5% പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. തുടക്കം ഒരു മന്ദഗതിയില്‍ ആണെങ്കിലും ഒരു ഒന്‍പത് പത്തുമണിയോടെ ആകെ മാറിമറിയുമെന്നാണ് സ്ഥാനാര്‍ഥികളുടെ പ്രതീക്ഷ. കനത്ത സുരക്ഷയാണ് മണ്ഡലത്തില്‍ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് ആറുവരെ വോട്ട് ചെയ്യാം. വൈകിട്ട് ആറിനു ബൂത്തില്‍ പ്രവേശിച്ച് വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും.

Last Updated : Oct 11, 2017, 08:44 AM IST
വേങ്ങര ഉപതെരഞ്ഞെടുപ്പ്: ആദ്യഒരുമണിക്കൂറില്‍ 5% പോളിംഗ്‌ രേഖപ്പെടുത്തി

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി ആദ്യഒരുമണിക്കൂറില്‍ 5% പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. തുടക്കം ഒരു മന്ദഗതിയില്‍ ആണെങ്കിലും ഒരു ഒന്‍പത് പത്തുമണിയോടെ ആകെ മാറിമറിയുമെന്നാണ് സ്ഥാനാര്‍ഥികളുടെ പ്രതീക്ഷ. കനത്ത സുരക്ഷയാണ് മണ്ഡലത്തില്‍ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് ആറുവരെ വോട്ട് ചെയ്യാം. വൈകിട്ട് ആറിനു ബൂത്തില്‍ പ്രവേശിച്ച് വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും.

Trending News