Vincy Aloshious against Saji Nanthyattu: ഷൈനിന്റെ പേര് പുറത്ത് പറയരുതെന്ന് പറഞ്ഞു; എന്നിട്ടും പുറത്തുവിട്ടു... സജി നന്ത്യാട്ടിനെതിരെ തുറന്നടിച്ച് വിന്‍സി അലോഷ്യസ്

Vincy Aloshious: സിനിമയുടെ പേരോ നടന്റെ പേരോ പുറത്ത് വിടരുത് എന്ന കാര്യത്തിൽ ഉറപ്പ് ലഭിച്ചതിന് ശേഷമാണ് പരാതി നൽകിയത് എന്നാണ് വിൻസി പറയുന്നത്.

Vincy Aloshious against Saji Nanthyattu: ഷൈനിന്റെ പേര് പുറത്ത് പറയരുതെന്ന് പറഞ്ഞു; എന്നിട്ടും പുറത്തുവിട്ടു... സജി നന്ത്യാട്ടിനെതിരെ തുറന്നടിച്ച് വിന്‍സി അലോഷ്യസ്
Image Credit: Vincy Aloshious against Saji Nanthyattu

About the Author