Heavy rain In Idukki: മുല്ലപ്പെരിയാറിൽ ജലനിരപ്പ് വർധിക്കുന്നു; ഷട്ടർ വീണ്ടും തുറക്കും; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത

ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നതോടെ സമീപ പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത കൂടുതലാണ്. അപകട പ്രദേശങ്ങളിലെ താമസക്കാരെ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.

Heavy rain In Idukki: മുല്ലപ്പെരിയാറിൽ ജലനിരപ്പ് വർധിക്കുന്നു; ഷട്ടർ വീണ്ടും തുറക്കും; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത
Image Credit: Photo : Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More

Trending

  • News
  • Photos
  • Videos