Welfare pension distribution: ജൂണിലെ പെൻഷൻ വിതരണം തുടങ്ങി; കെപിസിസി അധ്യക്ഷന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് കെഎൻ ബാല​ഗോപാൽ

ബഹുഭൂരിപക്ഷം പേർക്കും ശനിയാഴ്‌ച തന്നെ പെൻഷൻ ലഭിച്ചിട്ടുണ്ട്‌. മറ്റുള്ളവർക്കെല്ലാം വരും ദിവസങ്ങളിൽതന്നെ പെൻഷൻ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Welfare pension distribution: ജൂണിലെ പെൻഷൻ വിതരണം തുടങ്ങി; കെപിസിസി അധ്യക്ഷന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് കെഎൻ ബാല​ഗോപാൽ
Image Credit: KN Balagopal | (Photo: Zee news)

About the Author