Electric Shock Death: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

Woman Died: തെക്കേക്കര മാളിയേക്കൽ ജൂലി (48) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം ഉണ്ടായത്.

Electric Shock Death: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
Image Credit: Death | Photo: Zee Malayalam News

About the Author