Rahul Mamkootathil: 'കുഞ്ഞിനെ വേണം എന്ന് നിങ്ങളല്ലേ പറഞ്ഞത്' കുരുക്കായി വീണ്ടും ശബ്ദരേഖ; അന്വേഷണം പൂർത്തിയാകട്ടെ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പെൺകുട്ടിയെ ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും നിർബന്ധിക്കുന്ന ശബ്ദരേഖയും വാട്സ്ആപ്പ് ചാറ്റും പുറത്ത്.

Rahul Mamkootathil: 'കുഞ്ഞിനെ വേണം എന്ന് നിങ്ങളല്ലേ പറഞ്ഞത്' കുരുക്കായി വീണ്ടും ശബ്ദരേഖ; അന്വേഷണം പൂർത്തിയാകട്ടെ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ
Image Credit: Rahul Mamkootathil |Photo: Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More