തൃശൂർ/എറണാകുളം: തൃശൂർ, എറണാകുളം കോർപ്പറേഷനുകളിൽ യുഡിഎഫിന് ശക്തമായ മുന്നേറ്റം. തൃശൂരിൽ യുഡിഎഫ് കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. എൽഡിഎഫിനേക്കാൾ ഇരട്ടിയോളം സീറ്റുകൾ നേടിയാണ് യുഡിഎഫിന്റെ മുന്നേറ്റം. ഇവിടെ എൻഡിഎയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
എറണാകുളം കോർപ്പറേഷനിലും ശക്തമായ മുന്നേറ്റമാണ് യുഡിഎഫ് നേടുന്നത്. 42 സീറ്റുകളിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. കിഴക്കമ്പലത്ത് യുഡിഎഫിന് മുന്നേറ്റമാണ്.
കൊച്ചി കോർപ്പറേഷൻ
യുഡിഎഫ്-42
എൽഡിഎഫ്-24
എൻഡിഎ-06
മറ്റുള്ളവ-5
കണ്ണൂർ കോര്‍പ്പറേഷനില്‍ യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫ് രണ്ടാം സ്ഥാനത്താണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









