)
മലപ്പുറം: കീഴിശേരിൽ മോഷണം ആരോപിച്ച് കുട്ടികൾക്ക് മർദ്ദനം. സ്റ്റേഷനറി കടയിൽ നിന്നും മോഷണ ശ്രമം ആരോപിച്ചായിരുന്നു മർദ്ദനം. മണിക്കൂറുകളോളം കുട്ടികളെ തടഞ്ഞുവെച്ച് മർദ്ദിക്കുകയായിരുന്നു. ഇരുമ്പ് വടിയും തടിയും ഉപയോഗിച്ചാണ് കുട്ടികളെ മർദ്ദിച്ചത്. അവശരായ കുട്ടികളെ പിന്നീട് പോലീസിന് കൈമാറുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ കുട്ടികൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം കുട്ടികളെ തല്ലിയവർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.