Fire Accident In Malappuram: കോട്ടയ്ക്കലിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം; കുടുങ്ങിക്കിടന്ന 2 പേരെ രക്ഷപ്പെടുത്തി!

Kottakkal Fire: തീപിടുത്തത്തിൽ കുടുങ്ങിക്കിടന്ന ഇവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ ഒരാൾക്ക് ചെറിയ പരിക്കുകളുണ്ടെന്നും തുടർന്ന് ആശുപത്രിയിൽ എത്തിച്ചെന്നും റിപ്പോർട്ടുണ്ട്

Fire Accident In Malappuram: കോട്ടയ്ക്കലിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം; കുടുങ്ങിക്കിടന്ന 2 പേരെ രക്ഷപ്പെടുത്തി!

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More