Rehman new Movie: മന്ത്രവാദവും ചോരപ്പുഴയും; 80കളിലെ അമാനുഷ രഹസ്യങ്ങളുമായി 'ജമീന്ദാർ' വേഷത്തിൽ റഹ്മാൻ!

Actor Rahman's new Movie: തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലെ മണ്ണും സംസ്കാരവുമായി ബന്ധപ്പെട്ട തനത് വിശ്വാസങ്ങളും, അതിന്റെ പിന്നിലെ ഒളിഞ്ഞിരിക്കുന്ന 'നാട്ടാർ മർമ്മ' കഥകളുമാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രമേയം.

Rehman new Movie: മന്ത്രവാദവും ചോരപ്പുഴയും; 80കളിലെ അമാനുഷ രഹസ്യങ്ങളുമായി 'ജമീന്ദാർ' വേഷത്തിൽ റഹ്മാൻ!
Image Credit: Actor Rahman new movie

About the Author

Binu Phalgunan A

Binu Phalgunan A

മാധ്യമ പ്രവർത്തന മേഖലയിൽ 18 വർഷത്തിലേറെ അനുഭവപരിചയമുള്ള ആളാണ് ബിനു ഫൽഗുനൻ. ടെലിവിഷൻ, പത്രം, ഡിജിറ്റൽ മീഡിയ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിൽ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ആയാണ് തുടക്കം. പിന്നീട് മാതൃഭൂമി പത്രത്തിൽ സബ് എഡിറ്റർ ആയി. അതിന് ശേഷം ഡിജിറ്റൽ മീഡിയയിൽ. എട്ട് വർഷത്തിലധികം വൺഇന്ത്യ മലയാളത്തിൽ ജോലി ചെയ്തു. നിലവിൽ സീ മലയാളം ന്യൂസിന്റെ വെബ്സൈറ്റിന്റെ എഡിറ്റോറിയൽ ചുമതല വഹിക്കുന്നു. ഇമെയിൽ: binu.phalgunan@India.com