നടിയെ ആക്രമിച്ച കേസ്: 33 വര്‍ഷമായി ദിലീപിനെ അറിയാം, ഇങ്ങനൊരു പ്രവര്‍ത്തി ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ നടന്‍ ജയറാമും രംഗത്ത്. ദിലീപുമായി തനിക്ക് 33 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഇത്തരമൊരു പ്രവര്‍ത്തി ദിലീപില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കടുത്ത വിഷമമാണ് ഈ കാര്യത്തിലുണ്ടായതെന്നും ജയറാം പറഞ്ഞു.

Last Updated : Jul 12, 2017, 03:41 PM IST
നടിയെ ആക്രമിച്ച കേസ്: 33 വര്‍ഷമായി ദിലീപിനെ അറിയാം, ഇങ്ങനൊരു പ്രവര്‍ത്തി ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ നടന്‍ ജയറാമും രംഗത്ത്. ദിലീപുമായി തനിക്ക് 33 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഇത്തരമൊരു പ്രവര്‍ത്തി ദിലീപില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കടുത്ത വിഷമമാണ് ഈ കാര്യത്തിലുണ്ടായതെന്നും ജയറാം പറഞ്ഞു.

താരസംഘടനയായ 'അമ്മ'യില്‍ നേതൃമാറ്റം വേണമോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളില്‍ എക്‌സിക്യൂട്ടീവ് തീരുമാനമെടുക്കുമെന്നായിരുന്നു ജയറാമിന്‍റെ മറുപടി.

More Stories

Trending News