viral video: ബോളിവുഡ് ഗാനത്തിന് ഇരട്ട വേഷത്തിൽ ചുവടുവെച്ച് അഹാന

നൃത്തത്തെ പ്രശംസിച്ചുകൊണ്ട്  നവ്യാ നായർ, പൂർണ്ണിമ ഇന്ദ്രജിത്ത്  എന്നിവർ രംഗത്തെത്തിയിരുന്നു.   

Last Updated : Apr 22, 2020, 01:06 AM IST
viral video: ബോളിവുഡ് ഗാനത്തിന് ഇരട്ട വേഷത്തിൽ ചുവടുവെച്ച് അഹാന

അഭിനയത്തിലൂടെയും ഡാൻസിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അഹാന കൃഷ്ണകുമാർ.  വെള്ളിത്തിരയിൽ താരം അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളും പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്. 

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന വെള്ളിത്തിരയിൽ എത്തുന്നത്.  താരവും അനിയത്തിമാരും സോഷ്യൽ മീഡിയയിൽ സജീവമാണ്.  ഇപ്പോഴിതാ അഹാനയുടെ ഒരു നൃത്ത വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്.  

Also read: viral video: Tik-Tok ൽ താരമായി കുഞ്ഞാവ... 

ജാക്വിലിൻ ഫെർണാണ്ടസും ബാദ് ഷായും അഭിനയിച്ച Ghenda phool എന്ന ബോളിവുഡ് ഗാനത്തിനാണ് അഹാന ചുവടുവെച്ചിരിക്കുന്നത്.  അതും വ്യത്യസ്തമായ രണ്ട്  ലൂക്കിലും. നൃത്തത്തെ പ്രശംസിച്ചുകൊണ്ട്  നവ്യാ നായർ, പൂർണ്ണിമ ഇന്ദ്രജിത്ത്  എന്നിവർ രംഗത്തെത്തിയിരുന്നു. 

വീഡിയോ കാണാം:

 

 
 
 
 

 
 
 
 
 
 
 
 
 

GendaPhool  Video Inspiration : @misspinkshoes26  Dance Routine : @sonali.bhadauria  #gendaphool

A post shared by Ahaana Krishna (@ahaana_krishna) on

 

Trending News