Innocent Movie: 'ഞാൻ എന്തിനും റെഡിയാണ്, എന്തിനും...'; ചിരിപ്പിച്ച് ത്രില്ലടിപ്പിച്ച് 'ഇന്നസെന്‍റ് '

Innocent Movie Official Trailer: എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി ആണ് ചിത്രം നിർമിക്കുന്നത്. സതീഷ് തൻവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Innocent Movie: 'ഞാൻ എന്തിനും റെഡിയാണ്, എന്തിനും...'; ചിരിപ്പിച്ച് ത്രില്ലടിപ്പിച്ച് 'ഇന്നസെന്‍റ് '
Image Credit: Innocent | Photo: Zee Malayalam News

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.