സിനിമയിൽ നായികാ വേഷം തെരാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു; യുവാവ് പോലീസ് പിടിയില്‍

സിനിമയിൽ നായികാ വേഷം  വാ​ഗ്ദാ​നം ​ചെ​യ്ത് ദ​ന്ത​ഡോ​ക്ട​റാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും 33 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടു​ക​യും ചെ​യ്ത യുവാവ് പോലീസ് പിടിയില്‍. യുവനടന്റെ സിനിമയില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറായ കൊടുങ്ങല്ലൂര്‍ സ്വദേശി വിന്‍സണ്‍ ലോനപ്പനെയാണ് എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് അറസ്റ്റ് ചെയ്തത്.

Last Updated : Jul 27, 2017, 07:06 PM IST
സിനിമയിൽ നായികാ വേഷം തെരാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു; യുവാവ് പോലീസ് പിടിയില്‍

കൊച്ചി: സിനിമയിൽ നായികാ വേഷം  വാ​ഗ്ദാ​നം ​ചെ​യ്ത് ദ​ന്ത​ഡോ​ക്ട​റാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും 33 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടു​ക​യും ചെ​യ്ത യുവാവ് പോലീസ് പിടിയില്‍. യുവനടന്റെ സിനിമയില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറായ കൊടുങ്ങല്ലൂര്‍ സ്വദേശി വിന്‍സണ്‍ ലോനപ്പനെയാണ് എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് അറസ്റ്റ് ചെയ്തത്.

ഇപ്പോൾ തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന യുവതിയാണു പീഡനത്തിനിരയായത്. സിനിമയിൽ നായികാ വേഷം കിട്ടുന്നതിനു മന്ത്രവാദമടക്കമുള്ള ആഭിചാര ക്രിയകൾ നടത്തുന്നതിനും മറ്റുമായാണു യുവതിയിൽനിന്ന് ഇയാൾ പണം ഈടാക്കിയതെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

Trending News