AMMA Election: ഒടുവില്‍ സരിതയും!!! പത്രിക പിന്‍വലിക്കാന്‍ ബാബുരാജ്...? സമ്മര്‍ദ്ദം മുതിര്‍ന്ന താരങ്ങളില്‍ നിന്നും

AMMA Election: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിലുള്ള ബാബുരാജിനെതിരെ സാമ്പത്തിക ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്.

AMMA Election: ഒടുവില്‍ സരിതയും!!! പത്രിക പിന്‍വലിക്കാന്‍ ബാബുരാജ്...? സമ്മര്‍ദ്ദം മുതിര്‍ന്ന താരങ്ങളില്‍ നിന്നും
Image Credit: Baburaj

About the Author

Binu Phalgunan A

Binu Phalgunan A

മാധ്യമ പ്രവർത്തന മേഖലയിൽ 18 വർഷത്തിലേറെ അനുഭവപരിചയമുള്ള ആളാണ് ബിനു ഫൽഗുനൻ. ടെലിവിഷൻ, പത്രം, ഡിജിറ്റൽ മീഡിയ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിൽ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ആയാണ് തുടക്കം. പിന്നീട് മാതൃഭൂമി പത്രത്തിൽ സബ് എഡിറ്റർ ആയി. അതിന് ശേഷം ഡിജിറ്റൽ മീഡിയയിൽ. എട്ട് വർഷത്തിലധികം വൺഇന്ത്യ മലയാളത്തിൽ ജോലി ചെയ്തു. നിലവിൽ സീ മലയാളം ന്യൂസിന്റെ വെബ്സൈറ്റിന്റെ എഡിറ്റോറിയൽ ചുമതല വഹിക്കുന്നു. ഇമെയിൽ: binu.phalgunan@India.com