Video; ഗര്‍ഭകാലം ആഘോഷമാക്കി ആമി ജാക്സണ്‍!

മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്തേക്ക് ചുവടു വച്ച് പിന്നീട് ഇന്ത്യന്‍ സിനിമയിലെ തന്നെ താരറാണിയായി മാറിയ നടിയാണ് ആമി ജാക്സണ്‍..

Sneha Aniyan | Updated: Apr 15, 2019, 01:21 PM IST
 Video; ഗര്‍ഭകാലം ആഘോഷമാക്കി ആമി ജാക്സണ്‍!

ദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്തേക്ക് ചുവടു വച്ച് പിന്നീട് ഇന്ത്യന്‍ സിനിമയിലെ തന്നെ താരറാണിയായി മാറിയ നടിയാണ് ആമി ജാക്സണ്‍..

ഇപ്പോഴിതാ, കാമുകനായ ജോര്‍ജ്ജ് പനയോറ്റുമായി ദുബായില്‍ ഗര്‍ഭകാലം ആഘോഷിക്കുകയാണ് ആമി. 

ബീച്ചില്‍ അലസമായ കാറ്റേറ്റ് ദൂരത്തേക്ക് നോക്കി നില്‍ക്കുന്ന ആമിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 

... coming soon 

A post shared by Amy Jackson (@iamamyjackson) on

ഇത് കൂടാതെ ഗോള്‍ഫ് കളിക്കുന്ന ആമിയുടെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്‌. ഗര്‍ഭിണിയാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് ആമി സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. 

2015ല്‍  ജോര്‍ജ്ജുമായി പ്രണയത്തിലായ ആമി വിവാഹിതയാകാന്‍ തീരുമാനിച്ചിരിക്കെയാണ് അപ്രതീക്ഷിത അതിഥി ഇവരുടെ ജീവതത്തിലേക്ക് കടന്നു വന്നത്. 

 
 
 
 

 
 
 
 
 
 
 
 
 

#amyjackson #golfplay #hotbikinibody

A post shared by Actress eXXclusive coNtent (@actress_hotzone) on

വിവാഹം മാറ്റി വച്ച് ഗര്‍ഭകാലം ആഘോഷമാക്കാനും കുഞ്ഞിന് വേണ്ടി സമയം ചിലവഴിക്കാനുമാണ് ഇപ്പോള്‍ ഇവരുടെ തീരുമാനം. 

Tags: