Athiradi Movie: ''ഒരുത്തൻ കാട്ടുതീയെങ്കിൽ മറ്റവൻ കൊടുങ്കാറ്റ്''; ഇത് വെറും അടിയല്ല, 'അതിരടി', ബേസിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ

ടൊവിനോയും ബേസിലും വിനീത് ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അതിരടി. ടൈറ്റിൽ ടീസർ തന്നെ ഏറെ പ്രതീക്ഷ നൽകുന്നതാണ്.

Athiradi Movie: ''ഒരുത്തൻ കാട്ടുതീയെങ്കിൽ മറ്റവൻ കൊടുങ്കാറ്റ്''; ഇത് വെറും അടിയല്ല, 'അതിരടി', ബേസിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ
Image Credit: Movie | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More

Trending

  • News
  • Photos
  • Videos