Bigg Boss Malayalam 7 Adhila Exit: ഫിനാലേക്ക് വെറും 3 ദിനം; അവസാന നിമിഷം ആദില പുറത്ത്

Adhila evicted Bigg Boss Malayalam 2025: 97 ദിവസത്തെ ബി​ഗ് ബോസ് യാത്രയ്ക്ക് ഒടുവിലാണ് ആദിലയുടെ വിടവാങ്ങൽ.

Written by - Ajitha Kumari | Last Updated : Nov 7, 2025, 11:01 AM IST
  • ബിഗ് ബോസ് മലയാളം സീസൺ 7 ആവേശകരമായ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്
  • നവംബർ 9 ഞായറാഴ്ചയാണ് ഗ്രാൻഡ് ഫിനാലെ
  • അതുകൊണ്ടുതന്നെ ബിഗ് ബോസ് കിരീടത്തിനായി ശക്തമായ പോരാട്ടം നടക്കുകയാണ്
Bigg Boss Malayalam 7 Adhila Exit: ഫിനാലേക്ക് വെറും 3 ദിനം; അവസാന നിമിഷം ആദില പുറത്ത്

Bigg Boss Malayalam Season7: ബിഗ് ബോസ് മലയാളം സീസൺ 7 ആവേശകരമായ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.  നവംബർ 9 ഞായറാഴ്ചയാണ് ഗ്രാൻഡ് ഫിനാലെ. അതുകൊണ്ടുതന്നെ ബിഗ് ബോസ് കിരീടത്തിനായി ശക്തമായ പോരാട്ടം നടക്കുകയാണ്. 

Add Zee News as a Preferred Source

Also Read: 'നീ കാണിച്ചാൽ തമാശ, മറ്റുള്ളവർ ചെയ്താൽ മോശം...'; അനുമോളെ ചോദ്യംചെയ്ത് ബിൻസി

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ സംസാര വിഷയം ആയിരിക്കുന്നത് ഗ്രാൻഡ് ഫിനാലെയ്ക്ക് മുൻപുള്ള ബിഗ് ബോസ് വീട്ടിലെ അപ്രതീക്ഷിത മിഡ് വീക്ക് എവിക്ഷനെ കുറിച്ചാണ്. അവസാന നിമിഷം എവിക്റ്റായ മത്സരാർത്ഥി നൂറയാണ്.  ഒരൊറ്റ മത്സരാർത്ഥിയായി എത്തിയ ആദിലയും നൂറയും പിന്നീട് രണ്ടാകുകയായിരുന്നു. ഇവരുടെ വോട്ട് വരുമ്പോൾ സ്പ്ലിറ്റായി മാറുന്നു എന്നതായിരുന്നു കാരണം. ഇപ്പോഴിതാ ആദിലയുടെ എവിക്ഷനോടെ ആ പ്രശ്നത്തിന് പരിഹാരമായിരിക്കുകയാണ്. ഇനി നൂറയുടെ വോട്ടിങ് നിലയിൽ കാര്യമായ മുന്നേറ്റം ഉണ്ടായേക്കാം എന്നാണ് റിപ്പോർട്ട്. 

Also Read: പുതുവർഷത്തിൽ രാഹു ശനിയുടെ രാശിയിലേക്ക്; ഇവർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!

എന്തൊക്കെ ആയാലും ആരായിരിക്കും ബിഗ് ബോസ് മലയാളം സീസൺ 7 വിജയി എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. ഇതിനിടയിൽ ബിഗ് ബോസ് ഹൗസിലേക്ക് റീഎൻട്രി നടത്തിയ മുൻ മത്സരാർത്ഥികൾ എല്ലാം ഇന്ന് മടങ്ങും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News