Bigg Boss Malayalam Season 7: ബി​ഗ് ബോസിലേക്ക് രേണുവിന്റെ ​ഗ്രാന്റ് എൻട്രി; വിവാദങ്ങൾക്ക് തിരികൊളുത്തുമോ?

Bigg Boss Malayalam Season 7 Latest Update: അടുത്തിടെയായി സോഷ്യൽ മീഡിയയിലെ സംസാര വിഷയമായ രേണു സുധി കൂടി ബിഗ് ബോസില്‍ എത്തിയതോടെ കളി വേറെ ലെവലാകും എന്നത് കണ്ടറിയാം.

Bigg Boss Malayalam Season 7: ബി​ഗ് ബോസിലേക്ക് രേണുവിന്റെ ​ഗ്രാന്റ് എൻട്രി; വിവാദങ്ങൾക്ക് തിരികൊളുത്തുമോ?
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..