Bigg Boss Malayalam Season7: ബി​ഗ് ബോസ് ടീസർ കണ്ടോ? ഇത്തവണത്തെ വീടിന് ഒരു പ്രത്യേകതയുണ്ട്; ​കാത്തിരിക്കാം ഓ​ഗസ്റ്റ് 3 വരെ...

ബിഗ് ബോസ് സീസൺ 7 ഇത്തവണ സ്വന്തം വീട്ടിലാണ് നടക്കുന്നത്. ഇതുവരെയുള്ള സീസണുകൾ ബിഗ് ബോസ് തമിഴ്, മറാത്തി തുടങ്ങിയവയുടെ സെറ്റുകളിലാണ് നടന്നിട്ടുള്ളത്.

Bigg Boss Malayalam Season7: ബി​ഗ് ബോസ് ടീസർ കണ്ടോ? ഇത്തവണത്തെ വീടിന് ഒരു പ്രത്യേകതയുണ്ട്; ​കാത്തിരിക്കാം ഓ​ഗസ്റ്റ് 3 വരെ...
Image Credit: bbms7| (Photo: Zee news)

About the Author