Bigg Boss: 'എന്ത് തള്ളാണ് മസ്താനി, എന്ത് തള്ളാണ്...'; മോഹൻലാൽ വക മസ്താനിക്ക് വീണ്ടും കിട്ടി

ആര്യൻ പറഞ്ഞതനുസരിച്ച് ആര്യനെ അനുമോളുടെ ദേഹത്തേക്ക് മസ്താനി തള്ളിയിടുകയായിരുന്നു.

Bigg Boss: 'എന്ത് തള്ളാണ് മസ്താനി, എന്ത് തള്ളാണ്...'; മോഹൻലാൽ വക മസ്താനിക്ക് വീണ്ടും കിട്ടി
Image Credit: Bigg Boss | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More