ബിപാഷയും കരന്‍സിങ്ങും ഹണിമൂണിനായി മാലിദ്വീപില്‍: ബിപാഷയുടെ ബിക്കിനിയിലുള്ള ചിത്രങ്ങള്‍ കാണാം

നവദമ്പതികളായ ബിപാഷ ബസുവും കരന്‍ സിംഗ് ഗ്രോവറും മാലിദ്വീപില്‍ ഹണിമൂണിലാണ്.കഴിഞ്ഞ മാസം 30നാണ് ഇരുവരും വിവാഹിതരായത്.പരമ്പരാഗത ബംഗാളി സ്റ്റൈലില്‍ നടന്ന വിവാഹത്തില്‍ കുടുംബാംഗങ്ങളും  അടുത്ത സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ .അന്ന്‍ വൈകുന്നേരം  തന്നെ എല്ലാവര്‍ക്കുമായി നടന്ന വിവാഹ റിസപ്ഷനും നടന്നു 

Last Updated : May 17, 2016, 02:00 PM IST
ബിപാഷയും കരന്‍സിങ്ങും ഹണിമൂണിനായി മാലിദ്വീപില്‍: ബിപാഷയുടെ ബിക്കിനിയിലുള്ള ചിത്രങ്ങള്‍ കാണാം

മുംബൈ : നവദമ്പതികളായ ബിപാഷ ബസുവും കരന്‍ സിംഗ് ഗ്രോവറും മാലിദ്വീപില്‍ ഹണിമൂണിലാണ്.കഴിഞ്ഞ മാസം 30നാണ് ഇരുവരും വിവാഹിതരായത്.പരമ്പരാഗത ബംഗാളി സ്റ്റൈലില്‍ നടന്ന വിവാഹത്തില്‍ കുടുംബാംഗങ്ങളും  അടുത്ത സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ .അന്ന്‍ വൈകുന്നേരം  തന്നെ എല്ലാവര്‍ക്കുമായി നടന്ന വിവാഹ റിസപ്ഷനും നടന്നു 

ബിപ്സും ഗ്രോവറും മാലിദ്വീപില്‍ തകര്‍ക്കുകയാണ് .ആരാധകരെ തൃപ്തിപ്പെടുത്താനായി ഇരുവരും തങ്ങളുടെ ഹണിമൂണ്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഫിറ്റ്നസ്സില്‍ ശ്രദ്ധ പുലര്‍ത്തുന്നവര്‍ തീര്‍ച്ചയായും ഇവരുടെ ശരീരം കണ്ട് പഠിക്കേണ്ടത് തന്നെ .ചിത്രങ്ങള്‍ കാണാം 

 

 

 

Son of a beach!

A photo posted by karan singh grover (@iamksgofficial) on

 

 

 

 

 

Finally used the Hat!!!! Burnt crisp!!! #monkeymooning #maldives

A photo posted by bipashabasusinghgrover (@bipashabasu) on

 

 

 

Trending News