Katrina Kaif: ലൈഫ് കൂടുതൽ കളർഫുള്ളാക്കാൻ ആളെത്തി; കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് വിക്കി കൗശലും കത്രീന കൈഫും

ബോളീവുഡ് താരങ്ങളായ കത്രീന കൈഫിനും വിക്കി കൗശലിനും ആണകുട്ടി ജനിച്ചു. ഇരുവരുടെയും ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ആരാധകരോട് ഈ വിവരം പങ്കുവെച്ചത്.

Written by - Arathi N Aji | Last Updated : Nov 7, 2025, 04:31 PM IST
  • ഇരുവരുടെയും ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ആരാധകരോട് ഈ വിവരം പങ്കുവെച്ചത്.
  • 2021 ഡിസംബർ 9 ന് രാജസ്ഥാനിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് വിവാഹിതരായത്.
  • കത്രീന തൻ്റെ ബേബി ബമ്പ് കാണിച്ചുള്ള പോളറോയിഡ് ചിത്രം കഴിഞ്ഞ സെപ്തംബറിൽ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
Katrina Kaif: ലൈഫ് കൂടുതൽ കളർഫുള്ളാക്കാൻ ആളെത്തി; കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് വിക്കി കൗശലും കത്രീന കൈഫും

ഡൽഹി: ബോളീവുഡ് താരങ്ങളായ കത്രീന കൈഫിനും വിക്കി കൗശലിനും ആണകുട്ടി ജനിച്ചു. ഇരുവരുടെയും ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ആരാധകരോട് ഈ വിവരം പങ്കുവെച്ചത്. "‘ഞങ്ങളുടെ സന്തോഷത്തിന്റെ നിറകുടം എത്തിയിരിക്കുന്നു. വളരെയധികം നന്ദിയോടെയും സ്നേഹത്തോടെയും, ഞങ്ങൾ ഞങ്ങളുടെ ആൺകുഞ്ഞിനെ വരവേൽക്കുന്നു" എന്ന പോസ്റ്ററാണ് ഇരുവരും സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.

Add Zee News as a Preferred Source

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Vicky Kaushal (@vickykaushal09)

44-കാരിയായ കത്രീനയും 38-കാരനായ വിക്കി കൗശലും 2021 ഡിസംബർ 9 ന് രാജസ്ഥാനിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് വിവാഹിതരായത്. കത്രീന തൻ്റെ ബേബി ബമ്പ് കാണിച്ചുള്ള പോളറോയിഡ് ചിത്രം കഴിഞ്ഞ സെപ്തംബറിൽ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News