കേരളത്തിലെ 'താര' വോട്ടുകള്‍!!

കൊച്ചിയിലായിരുന്ന മോഹന്‍ലാല്‍ സുഹൃത്തായ സനല്‍കുമാറിനൊപ്പം രാവിലെ തിരുവനന്തപുരത്തെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. 

Last Updated : Apr 23, 2019, 02:46 PM IST
കേരളത്തിലെ 'താര' വോട്ടുകള്‍!!

മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, ടോവിനോ തോമസ്‌, അജു വര്‍ഗീസ്‌, അപര്‍ണ ബാലമുരളി തുടങ്ങി നിരവധി താരങ്ങളാണ്  രാവിലെ തന്നെയെത്തി വോട്ടുകള്‍ രേഖപ്പെടുത്തിയത്. 

ഇവരെ കൂടാതെ, ഉണ്ണി മുകുന്ദന്‍, സയനോര, ജോത്സന, അന്ന രേഷ്മ, ഭാമ, ലെന, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സരയു തുടങ്ങിയവരും വോട്ടുകള്‍ രേഖപ്പെടുത്തി. നേമം മണ്ഡലത്തിലെ മുടവന്‍മുകളിലെ ബൂത്തിലാണ് മോഹന്‍ലാല്‍ വോട്ട് ചെയ്യാനെത്തിയത്.

സഹോദരന്‍ മധു വാര്യര്‍ക്കും അമ്മയ്ക്കുമൊപ്പമെത്തിയാണ് മഞ്ജു വാര്യര്‍ വോട്ട് രേഖപ്പെടുത്തിയത്. 

കൊച്ചിയിലായിരുന്ന മോഹന്‍ലാല്‍ സുഹൃത്തായ സനല്‍കുമാറിനൊപ്പം രാവിലെ തിരുവനന്തപുരത്തെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

ടൊവിനോ തോമസ് തന്‍റെ കന്നിവോട്ടാണ് ഇത്തവണ രേഖപ്പെടുത്തിയത്. താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കു വച്ചത്. 

 
 
 
 

 
 
 
 
 
 
 
 
 

Please Vote ! I just did !

A post shared by Unni Mukundan (@iamunnimukundan) on

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Dharmajan Bolgatty (@dharmajanbolgattyofficial) on

 
 
 
 

 
 
 
 
 
 
 
 
 

Do it#cast ur vote#do it wisely#choose the right#

A post shared by Sarayu Mohan (@sarayu_mohan) on

 

 

 
 
 
 

 
 
 
 
 
 
 
 
 

My VotLoksabha Election 2019

A post shared by Bhamaa (@bhamaa) on

 

 
 
 
 

 
 
 
 
 
 
 
 
A post shared by Aju Varghese (@ajuvarghese) on

 

 
 
 
 

 
 
 
 
 
 
 
 
 

Go Vote !

A post shared by Lena Kumar (@lenasmagazine) on

 

 

 
 
 
 

 
 
 
 
 
 
 
 
 

*Your Vot our Voice*

A post shared by Anna reshma lichi (@anna_reshma_lichi) on

 

 

 

 

 

 

 

 

 

 

 

 

 

Trending News