കമാന്‍ഡോ 2ന്‍റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി

Last Updated : Jan 25, 2017, 06:00 PM IST
കമാന്‍ഡോ 2ന്‍റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി

തുപ്പാക്കി, അഞ്ചാന്‍ , ബില്ല 2 എന്നീ  സിനിമകളിലൂടെ പ്രേക്ഷക മനം കവര്‍ന്ന വിദ്യുത് ജംവാല്‍ നായകനാകുന്ന 'കമാന്‍ഡോ 2' ന്റെ ട്രെയിലര്‍ എത്തി. 2013 ല്‍ വിദ്യുത് നായകനായി പുറത്തിറങ്ങിയ 'കമാന്‍ഡോ' എന്ന സിനിമയുടെ രണ്ടാം പതിപ്പാണിത്. 

More Stories

Trending News