Coolie Review: 'കൂലി' പവറിൽ തിയേറ്റർ കുലുങ്ങിയോ..! ലോകേഷ് ചിത്രത്തിൽ പ്രേക്ഷകർ സംതൃപ്തരോ?

കൂലിക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. രണ്ടാം പകുതി തരക്കേടില്ലായിരുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്നു.

Coolie Review: 'കൂലി' പവറിൽ തിയേറ്റർ കുലുങ്ങിയോ..! ലോകേഷ് ചിത്രത്തിൽ പ്രേക്ഷകർ സംതൃപ്തരോ?
Image Credit: coolie | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.