ദീപാവലി ദിനത്തില്‍ അടിപൊളി പാട്ടുമായി ശങ്കര്‍ മഹാദേവന്‍!

Last Updated : Oct 19, 2017, 02:38 PM IST
ദീപാവലി ദിനത്തില്‍ അടിപൊളി പാട്ടുമായി ശങ്കര്‍ മഹാദേവന്‍!

ദീപാവലി ദിനത്തില്‍ തകര്‍പ്പന്‍ പാട്ടുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായന്‍ ശങ്കര്‍ മഹാദേവന്‍. ഹൃദയത്തില്‍ നിന്നുമുള്ള പാട്ട് എന്നാണ് ശങ്കര്‍ മഹാദേവന്‍ ഈ പാട്ടിനെ വിശേഷിപ്പിക്കുന്നത്. 'ദില്‍ വാലി ദീവാലി' എന്ന ഈ പാട്ടിന് വന്‍ വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത് .

Trending News