ദിവ്യയുടെ നവരസ ചിത്രങ്ങൾ വൈറലാകുന്നു...

വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്ത താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.   

Last Updated : Mar 31, 2020, 02:01 AM IST
ദിവ്യയുടെ നവരസ ചിത്രങ്ങൾ വൈറലാകുന്നു...

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദിവ്യാ ഉണ്ണി.  സിനിമയിൽ കത്തിനിന്നിരുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. 

വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്ത താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.  ഇപ്പോഴിതാ ഈ  lock down സമയത്ത്  നവരസങ്ങളുമായിട്ടാണ് ദിവ്യ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. 

 

 
 
 
 

 
 
 
 
 
 
 
 
 

Celebrating #shakthi #chaitranavratri wishes. Now is the time to #invokethedivinewithin #prayingfortheworld #navarasaseries #navarasa #dancephotoshoot #2016 #bharatanatyam #dancerdiaries #divyaaunni PC: @jameshkottakkal

A post shared by Divyaa Unni (@divyaaunni) on

 

ഇൻസ്റ്റാഗ്രാമിലൂടെയാണ് ദിവ്യ നവരസ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചൈത്ര നവരാത്രി ആശംസകൾ എന്ന് കുറിച്ചു കൊണ്ടാണ് താരം ചിത്രം പങ്കുവെച്ചത്. 

ഈ ചിത്രങ്ങൾ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.  കൂടാതെ  നിരവധി കമന്റുകളാണ് ആരാധകർ കുറിച്ചത്.  

ആദ്യ വിവാഹം പിരിഞ്ഞശേഷം രണ്ടാമത് വിവാഹം കഴിഞ്ഞ ദിവ്യ ജനുവരി 14 ന് ഒരു പെൻകുഞ്ഞിന് ജന്മം നല്കിയിരുന്നു. 

Trending News