Eko Movie First Look: കിഷ്കിന്ധ കാണ്ഡം ടീമിന്റെ 'എക്കോ' ഫസ്റ്റ് ലുക്കെത്തി; നായകൻ സന്ദീപ് പ്രദീപ്

കിഷ്കിന്ധ കാണ്ഡത്തിനു ശേഷം ദിൻജിത് അയ്യത്താനും ബാഹുൽ രമേശും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ നായകൻ സന്ദീപ് പ്രദീപ് ആണ്.

Eko Movie First Look: കിഷ്കിന്ധ കാണ്ഡം ടീമിന്റെ 'എക്കോ' ഫസ്റ്റ് ലുക്കെത്തി; നായകൻ സന്ദീപ് പ്രദീപ്
Image Credit: Movie | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More