എമ്പുരാൻ മാർച്ച് 27ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പുതിയ അപ്ഡേറ്റ്സ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാണ വിതരണ ചുമതലകളിൽ നിന്ന് ലൈക്ക പ്രൗഡക്ഷൻസ് പിന്മാറിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സാമ്പത്തിക ബാധ്യത മൂലമാണ് ലൈക്ക പിന്മാറുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പകരം ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് നിർമ്മാണ വിതരണ ചുമതലകൾ ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.