See Pics: സാരിയില്‍ തിളങ്ങി ജോര്‍ജ്ജ്ക്കുട്ടിയുടെ അനുമോള്‍‍!!

2010ല്‍ പുറത്തിറങ്ങിയ നല്ലവന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ താരമാണ് എസ്തര്‍ അനില്‍. 

Last Updated : Jul 6, 2020, 09:42 AM IST
  • നിലവില്‍ മുംബൈയിലെ സെന്‍റ് സേവ്യേഴ്സ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായ എസ്തര്‍ മോഡലിംഗിലും തന്‍റെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. സാരിയുടുത്ത് സിമ്പിള്‍ ലുക്കില്‍ നില്‍ക്കുന്ന എസ്തറിന്‍റെ ചിത്രങ്ങളാണ്‌ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
See Pics: സാരിയില്‍ തിളങ്ങി ജോര്‍ജ്ജ്ക്കുട്ടിയുടെ അനുമോള്‍‍!!

2010ല്‍ പുറത്തിറങ്ങിയ നല്ലവന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ താരമാണ് എസ്തര്‍ അനില്‍. 

ഷെയ്ന്‍ നിഗ(Shane Nigam)മിനെ നായകനാക്കി ഷാജി എന്‍ കരുണ്‍ സംവിധാനം സംവിധാനം ചെയ്ത 'ഓള്' എന്ന ചിത്രത്തിലൂടെ എസ്തര്‍ നായികാ പദവിയിലേക്ക് ഉയര്‍ന്നിരുന്നു. കോക്ടെയ്ല്‍, വയലിന്‍, ഡോക്ടര്‍ ലവ്, മല്ലു സിംഗ്, ഓഗസ്റ്റ് ക്ലബ്, ഒരു നാള്‍ വരും തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 

പ്രവാസികള്‍ക്ക് ഇനി വാട്സ്ആപ്പിലൂടെ നാട്ടിലേക്ക് പണം അയക്കാം -ചെയ്യേണ്ടത്

ജീത്തു ജോസഫ് (Jeethu Joseph) സംവിധാനം ചെയ്ത 'ദൃശ്യം' (Drishyam) എന്ന ചിത്രത്തില്‍ മോഹന്‍ലാലി(Mohanlal)ന്‍റെയും മീനയുടെയും മകളായി അഭിനയിച്ചതോടെയാണ് താരം കൂടുതല്‍ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. കമല്‍ഹാസ(Kamal Haasan)ന്‍റെയും ഗൗതമി(Gautami)യുടെയും മകളായി ദൃശ്യത്തിന്‍റെ തമിഴ് റീമേക്കിലും താരം അഭിനയിച്ചിരുന്നു.

 
 
 
 

 
 
 
 
 
 
 
 
 

Can’t think of any pretty captions!

A post shared by Esther Anil (@_estheranil) on

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Esther Anil (@_estheranil) on

 

 
 
 
 

 
 
 
 
 
 
 
 
 

 I think I like to smile.A lot.Just saying @eric_zachariah_ played some guitar for me.

A post shared by Esther Anil (@_estheranil) on

SHOCKING!! സുഷാന്തിന്‍റെ മുന്‍ മാനേജര്‍ ദിശ ഗര്‍ഭിണി? സൂരജിനെ പഴിചാരി സോഷ്യല്‍ മീഡിയ

നിലവില്‍ മുംബൈയിലെ സെന്‍റ് സേവ്യേഴ്സ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായ എസ്തര്‍ മോഡലിംഗിലും തന്‍റെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. സാരിയുടുത്ത് സിമ്പിള്‍ ലുക്കില്‍ നില്‍ക്കുന്ന എസ്തറിന്‍റെ ചിത്രങ്ങളാണ്‌ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമി(Instagram)ലൂടെ താരം തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ഇരുണ്ട ബീജ് നിറത്തിലുള്ള ജൂട്ട് സാരിയും നീല സ്ലീവ്ലസ് ബ്ലൌസുമാണ് എസ്തറിന്റെ വേഷം. ഫോട്ടോഷൂട്ടിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

More Stories

Trending News