'കഥകളി' യുടെ പ്രദര്‍ശനാനുമതി: ഫെഫ്ക സെന്‍സര്‍ ബോര്‍ഡ് ഓഫീസ് ഉപരോധിച്ചു

സൈജോ കണ്ണാനിക്കല്‍ സംവിധാനം ചെയ്ത കഥകളി സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക സെന്‍സര്‍ ബോര്‍ഡ് ഓഫിസിനു മുന്നില്‍ നടത്തുന്ന ഉപരോധ സമരം നടത്തുന്നു.  ഉപരോധ പരിപാടി സംവിധായകന്‍ കമല്‍ ഉദ്ഘാടനം ചെയ്തു.

Last Updated : Jun 20, 2016, 04:32 PM IST
'കഥകളി' യുടെ പ്രദര്‍ശനാനുമതി: ഫെഫ്ക സെന്‍സര്‍ ബോര്‍ഡ് ഓഫീസ് ഉപരോധിച്ചു

തിരുവനന്തപുരം: സൈജോ കണ്ണാനിക്കല്‍ സംവിധാനം ചെയ്ത കഥകളി സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക സെന്‍സര്‍ ബോര്‍ഡ് ഓഫിസിനു മുന്നില്‍ നടത്തുന്ന ഉപരോധ സമരം നടത്തുന്നു.  ഉപരോധ പരിപാടി സംവിധായകന്‍ കമല്‍ ഉദ്ഘാടനം ചെയ്തു.

നഗ്നതാ പ്രദര്‍ശനമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്. സെന്‍സര്‍ ബോര്‍ഡിന്‍റെ നിയമങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തുക എന്ന ആവശ്യമുന്നയിച്ചാണ് ഉപരോധ സമരം നടത്തുന്നത്. 

Trending News