Baby Cool Ayirunne Song: തലയുടെ വിളയാട്ട്, ആയിരം ഔറ, ഓണം മൂഡ്... ഹിറ്റ് ഗാനങ്ങൾക്ക് ശേഷം വീണ്ടും ട്രെൻഡിങ് ഫെജോ റാപ്പ്; ‘ബേബി കൂൾ ആയിരുന്നേ...'

Baby Cool Ayirunne Rap Song: ‘ബേബി കൂൾ ആയിരുന്നേ.. ’ എന്ന് തുടങ്ങുന്ന റാപ്പ് ഗാനം ആകർഷകമായ ആനിമേഷൻ രംഗങ്ങളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്.

Baby Cool Ayirunne Song: തലയുടെ വിളയാട്ട്, ആയിരം ഔറ, ഓണം മൂഡ്... ഹിറ്റ് ഗാനങ്ങൾക്ക് ശേഷം വീണ്ടും ട്രെൻഡിങ് ഫെജോ റാപ്പ്; ‘ബേബി കൂൾ ആയിരുന്നേ...'
Image Credit: Fejo | Photo: Zee News

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.