Dulquer Salmaan: ദുൽഖർ സൽമാൻ്റെ ശബ്ദത്തിൽ ഐ ആം ഗെയിമിലെ ‘ലൂസർ’ ഗാനം പുറത്ത്; മ്യൂസിക് അവകാശം സ്വന്തമാക്കി സീ മ്യൂസിക്

I'm Game Song: സുഹൈൽ കോയ ആണ് ഗാനത്തിന് വരികൾ രചിച്ചത്. കെ ബാലസാരംഗൻ, ജേക്‌സ് ബിജോയ് എന്നിവരാണ് ഗാനത്തിന് പിന്നണിയിൽ ശബ്ദം നൽകിയ മറ്റ് രണ്ട് ഗായകർ.

Dulquer Salmaan: ദുൽഖർ സൽമാൻ്റെ ശബ്ദത്തിൽ ഐ ആം ഗെയിമിലെ ‘ലൂസർ’ ഗാനം പുറത്ത്; മ്യൂസിക് അവകാശം സ്വന്തമാക്കി സീ മ്യൂസിക്
Image Credit: DQ | Photo: Zee News

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

Read More