Indian Navy Documentary: ഇന്ത്യന്‍ നേവിയുടെ 'ജല്‍കന്യ' നാവിക സേനാ ദിനത്തില്‍ അനാച്ഛാദനം ചെയ്യും

Jalkanya Documentary: ചലച്ചിത്ര നിര്‍മ്മാതാക്കളായ സഞ്ജീവ് ശിവനും ദീപ്തി ശിവനും സംവിധാനം ചെയ്ത ഡോക്യുമെന്ററി ഡിസംബര്‍ നാലിന് തിരുവനന്തപുരത്ത് ഔദ്യോഗികമായി അനാച്ഛാദനം ചെയ്യും.

Indian Navy Documentary: ഇന്ത്യന്‍ നേവിയുടെ 'ജല്‍കന്യ' നാവിക സേനാ ദിനത്തില്‍ അനാച്ഛാദനം ചെയ്യും
Image Credit: Documentary | Photo: Zee News

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

Read More