Actor Nivin Pauly financial cheating case: വഞ്ചനാക്കേസിൽ ചോദ്യം ചെയ്യലിന് ഹാരജാകാൻ നിവിൻ പോളിക്ക് നോട്ടീസ്; ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കാൻ നിർദേശം

Actor Nivin Pauly and Director Abrid Shine: കരാർ രേഖകളും ബാങ്ക് അക്കൗണ്ട് ഡീറ്റെയ്ൽസും ഹാജരാക്കണമെന്നും നിർദേശമുണ്ട്. നിർമാതാവ് ഷംനാസ് നൽകിയ വഞ്ചനാക്കേസിലാണ് പോലീസിന്റെ നടപടി.

Actor Nivin Pauly financial cheating case: വഞ്ചനാക്കേസിൽ ചോദ്യം ചെയ്യലിന് ഹാരജാകാൻ നിവിൻ പോളിക്ക് നോട്ടീസ്; ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കാൻ നിർദേശം
Image Credit: Nivin | Photo: Zee News

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.