Joju George- Urvashi Movie: ഉർവ്വശിയുടേയും ജോജുവിന്റേയും 'ആശ'യ്ക്ക് അഞ്ച് ഭാഷകൾ... !!! ഫസ്റ്റ് ക്ലാപ്പ് ബൈ ജോജു, സ്വിച്ച് ഓൺ മധു നീലകണ്ഠൻ

Joju George- Urvashi Movie: വിജയരാഘവൻ, ഐശ്വര്യ ലക്ഷ്മി, പണി ഫെയിം രമേഷ് ഗിരിജ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളം കൂടാതെ നാല് ഭാഷകളിൽ കൂടി സിനിമ പുറത്തിറങ്ങും.

Joju George- Urvashi Movie: ഉർവ്വശിയുടേയും ജോജുവിന്റേയും 'ആശ'യ്ക്ക് അഞ്ച് ഭാഷകൾ... !!! ഫസ്റ്റ് ക്ലാപ്പ് ബൈ ജോജു, സ്വിച്ച് ഓൺ മധു നീലകണ്ഠൻ
Image Credit: Asha MovieSource: Bureau

About the Author

Trending

  • News
  • Photos
  • Videos