Kattalan Movie: പെപ്പെ നായകനാകുന്ന 'കാട്ടാളൻ' ചിത്രീകരണത്തിന് തുടക്കം; ‌തായ്‌ലൻഡിൽ ആരംഭം കുറിച്ച് ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സ്

Kattalan Movie: ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണ് കാട്ടാളൻ

Kattalan Movie: പെപ്പെ നായകനാകുന്ന 'കാട്ടാളൻ' ചിത്രീകരണത്തിന് തുടക്കം; ‌തായ്‌ലൻഡിൽ ആരംഭം കുറിച്ച് ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സ്
Image Credit: Kaattalan | Photo: Zee News

About the Author

Vishnupriya S

Vishnupriya S

മാധ്യമ പ്രവർത്തന മേഖലയിൽ 4 വർഷത്തെ പ്രവർത്തിപരിചയമുള്ള ആളാണ് വിഷ്ണുപ്രിയ എസ്. മുമ്പ് ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരള, ദേശീയ-അന്തർദേശീയ വാർത്തകൾ, ക്രൈം, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. ഇമെയിൽ: Vishnupriya.S@India.com

 

Read More