Kalamkaval Pre Release Teaser: നായകനാര്, വില്ലനാര്? ഞെട്ടിക്കാനൊരുങ്ങി മമ്മൂട്ടിയും വിനായകനും; ട്രെൻഡിങ്ങായി 'കളങ്കാവൽ' പ്രീ റിലീസ് ടീസർ

'കുറുപ്പ്' എന്ന ചിത്രത്തിന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Kalamkaval Pre Release Teaser: നായകനാര്, വില്ലനാര്? ഞെട്ടിക്കാനൊരുങ്ങി മമ്മൂട്ടിയും വിനായകനും; ട്രെൻഡിങ്ങായി 'കളങ്കാവൽ' പ്രീ റിലീസ് ടീസർ
Image Credit: Movie | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More