Kantara Chapter 1 Trailer: ബോക്സോഫീസ് കണക്കുകൾ തിരുത്തിക്കുറിക്കാൻ ഋഷഭ് ഷെട്ടി..! ഒപ്പം ജയറാമും, ദൃശ്യവിസ്മയമൊരുക്കി 'കാന്താര ചാപ്റ്റർ 1' ട്രെയിലർ

കാന്താര കേരളത്തിലെത്തിച്ച പൃഥ്വിരാജ് പ്രൊഡക്ഷൻസ് തന്നെയാണ് കാന്താര ചാപ്റ്റർ 1ഉം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

Kantara Chapter 1 Trailer: ബോക്സോഫീസ് കണക്കുകൾ തിരുത്തിക്കുറിക്കാൻ ഋഷഭ് ഷെട്ടി..! ഒപ്പം ജയറാമും, ദൃശ്യവിസ്മയമൊരുക്കി 'കാന്താര ചാപ്റ്റർ 1' ട്രെയിലർ
Image Credit: Movie | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More