Karam Movie Trailer: ചെന്നൈ പാസമില്ല, ഇത് ഇന്റർനാഷണൽ ഐറ്റം! ഹിറ്റായി 'കരം' ട്രെയിലർ, റിലീസ് ഉടൻ

ചിത്രത്തിൻറെ രണ്ടാമത്തെ ട്രെയിലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ട്രെയിലർ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകിയിരിക്കുകയാണ്.

Karam Movie Trailer: ചെന്നൈ പാസമില്ല, ഇത് ഇന്റർനാഷണൽ ഐറ്റം! ഹിറ്റായി 'കരം' ട്രെയിലർ, റിലീസ് ഉടൻ
Image Credit: Movie | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More