ചെന്നൈ: നടി കാവ്യാ മാധവന്റെ പിതാവ് പി മാധവൻ അന്തരിച്ചു. 75 വയസായിരുന്നു. അന്ത്യം ചെന്നൈയിൽ വച്ചായിരുന്നു. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും.
Also Read: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം; പരസ്യ പ്രചാരണങ്ങൾക്ക് അവസാനം
കാസർകോഡ് നീലേശ്വരം സ്വദേശിയും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമാണ്. കാവ്യയുടെ കുട്ടിക്കാലത്ത് കലാ വേദികളിലും സിനിമാസെറ്റുകളിലും കാവ്യക്കൊപ്പം നിന്ന് ശക്തമായ പിന്തുണ നല്‍കിയ വ്യക്തിയാണ് കാവ്യയുടെ അച്ഛൻ. അച്ഛന്റെ മരണത്തില്‍ കടുത്ത ദുഖത്തിലാണ് കാവ്യയും കുടുംബവും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.